Book Name in English : Roohukalude Parudeesa
സ്നേഹം എന്ന വികാരം ജീവിതത്തിൽ ചെലുത്തുന്ന വ്യത്യസ്‌തമായ അനുഭവങ്ങളും അതിൻ്റെ നെറുകയിലൂടെ കടന്ന് പോകുന്ന ഒരു കൂട്ടം മനുഷ്യരും
അറിഞ്ഞിട്ടും അറിയാതെ പോയ അദൃശ്യമായ ഒരാത്മ പ്രണയത്തിൻ്റെ നോവുകളും ഇല്ലായ്‌മയുടെ തീ ചൂളയിൽ വാടിക്കരിഞ്ഞ ആശകളും അനുഭവത്തിൻ്റെ പാടങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അതിജീവനം നേടിയെങ്കിലും സ്നേഹത്തിൻ്റെ മുന്നിൽ വീണ്ടും അബലരായി തീർന്ന കുറച്ചു മനുഷ്യരുടെ കഥകളുമാണ് ഈ പുസ്‌തകം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്Write a review on this book!. Write Your Review about റൂഹുകളുടെ പറുദീസ Other InformationThis book has been viewed by users 10 times