Book Name in English : Sreemannarayaneeyam
സർവചരാചരങ്ങളുടെയും സംരക്ഷകനായ സാക്ഷാൽ ഗുരുവായൂരപ്പനോട് തൻ്റെ രോഗശമനത്തിനായി മേൽപ്പുത്തൂർ നാരായണ ഭട്ടതിരി മനമുരുകി പ്രാർഥിച്ചപ്പോൾ ലോകത്തിന് ലഭിച്ച സമാനതകളില്ലാത്ത കൃതിയാണ് ശ്രീമന്നാരായണീയം.
ആനന്ദവും ജ്ഞാനവുമായ ഭഗവത്സ്വരൂപത്തെ ധ്വാനിച്ച് തുടങ്ങിയ പ്രാർഥന പരമാനന്ദലക്ഷിമിം എന്നെഴുതി അവസാനിപ്പിക്കുമ്പോൾ സർവർക്കും ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന വിശാലമായ കാഴ്ച്ചപ്പാടിലേക്ക് മേൽപ്പത്തൂർ വളർന്നുകഴിഞ്ഞിരുന്നു.
ശ്രീമന്നാരായണീയത്തിന് ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ ഈ വ്യാഖ്യാനം എക്കാലത്തും മലയാളഭാഷയ്ക്ക് ഒരു മുതൽക്കൂട്ടാണ്.Write a review on this book!. Write Your Review about ശ്രീമന്നാരായണീയം Other InformationThis book has been viewed by users 17 times