A Sebastian Author

A Sebastian

അങ്കമാലി സ്വദേശിയായ എ.സെബാസ്റ്റ്യന്‍ ഇന്ത്യന്‍ പൗരൻ എന്ന പത്രത്തിൽ ജോലി ചെയ്യുന്നു. ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് നോവലുകൾ വർത്തമാനത്തിൻ്റെ പുസ്തകം ആദ്യ നോവൽ, അവർ നടന്നു കയറുമ്പോൾ, വവ്വാലുകളുടെ പകൽ ജീവിതം. ആദ്യ കഥാസമാഹാരം കരയുന്ന മരം. എ. സെബാസ്റ്റ്യൻ്റെ തിരക്കഥകൾ തിരക്കഥ പുസ്തകം, രക്തം കിനിയുന്ന മുന്തിരി ആദ്യ നാടക സമാഹാരം. ലഭിച്ച പുരസ്കാരങ്ങൾ : 2014-ൽ സത്യദീപം - ആനി തയ്യിൽ നോവൽ പുരസ്കാരം അവർ നടന്നു കയറുമ്പോൾ എന്ന നോവലിന് ലഭിച്ചു.
2019 -ൽ നാടക് സുകൃതി പുരസ്കാരം അത്തി വൃക്ഷം സംസാരിച്ചത് എന്ന നാടകത്തിന്. ലഭിച്ചു.
2020-ൽ പി.ജെ.ആൻ്റണി നാടക രചനാ അവാർഡ് രക്തം കിനിയുന്ന മുന്തിരി എന്ന നാടകത്തിന് ലഭിച്ചു.



Need some editing or want to add info here ?, please write to us.

Other Books by Author A Sebastian
Cover Image of Book Avar Nadannu Kayarumbol
Rs 95.00