O V Vijayan Author

O V Vijayan

ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ വയലാർ ,മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.

നോവൽ
ധർമ്മപുരാണം (1985)
ഗുരുസാഗരം (1987)
മധുരം ഗായതി (1990)
വർഗ്ഗസമരം
സ്വത്വം (1988)
കുറിപ്പുകൾ (1988)
ഒരു പാനീയത്തിന്റെ രാഷ്ട്രീയം
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ
സന്ദേഹിയുടെ സംവാദം
വർഗ്ഗസമരം, സ്വത്വം
ഹൈന്ദവനും അതിഹൈന്ദവനും
അന്ധനും അകലങ്ങൾ കാണുന്നവനും
പ്രവാചകന്റെ വഴി

ഒ.വി. വിജയന്റെ ലേഖനങ്ങൾ
ആക്ഷേപഹാസ്യം
എന്റെ ചരിത്രാന്വേഷണപരീക്ഷകൾ (1989)

കാർട്ടൂൺ
ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം (1999)
ട്രാജിക് ഇടിയം

ഇംഗ്ളീഷ് കൃതികൾ
ആഫ്ടർ ദ ഹാങ്ങിങ്ങ് ആൻഡ് അദർ സ്റ്‍റോറീസ്
സാഗ ഓഫ് ധർമപുരി (ധർമപുരാണം)
ലെജൻഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം)
ഇൻഫിനിറ്റി ഓഫ് ഗ്രെയ്സ് (ഗുരുസാഗരം)
ഒ.വി. വിജയൻ സെലക്റ്റഡ് ഫിക്ഷൻ (ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം - കഥകൾ) 1998 -ൽ പെൻഗ്വിൻ ഇന്ത്യ (വൈക്കിങ്ങ്)യും ഡിസി ബുക്സും ചേർന്ന് പ്രസിദ്ധപ്പെടുത്തി.

പുരസ്കാരങ്ങൾ
1990 - ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (ഗുരുസാഗരം)
1990 - ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം (ധർമ്മ പുരാണം)
1991 - ൽ വയലാർ അവാർഡ് (ഗുരുസാഗരം)
1992 - ൽ മുട്ടത്തുവർക്കി അവാർഡ് (ഖസാക്കിന്റെ ഇതിഹാസം)
1999 - ൽ എം പി പോൾ അവാർഡ് (തലമുറകൾ)
2001 - ൽ എഴുത്തച്ഛൻ പുരസ്കാരം
2001 - ൽ പത്മശ്രീ
2003 - ൽ പത്മഭൂഷൺ



Need some editing or want to add info here ?, please write to us.

Other Books by Author O V Vijayan
Cover Image of Book O V Vijayante Kathakal
Rs 775.00  Rs 736.00
Cover Image of Book Madhuram Gayathri
Rs 130.00  Rs 123.00
Cover Image of Book Haindavanum Athihaindavanum
Rs 180.00  Rs 171.00
Cover Image of Book Indraprastham
Rs 480.00  Rs 456.00
Cover Image of Book Ithihasathinte Ithihasam
Rs 110.00
Cover Image of Book Anaswarakathakal - O V Vijayan
Rs 320.00  Rs 298.00
Cover Image of Book Kadaltheerathu
Rs 130.00  Rs 123.00
Cover Image of Book Kadaltheerathum Kattu Paranja Kathayum
Rs 260.00  Rs 247.00
Cover Image of Book Pravachakante Vazhi
Rs 280.00  Rs 260.00
Cover Image of Book Thalamurakal
Rs 399.00  Rs 379.00
Cover Image of Book Dharmapuranam
Rs 310.00  Rs 294.00
Cover Image of Book Khasakkinte Ithihasam
Rs 299.00  Rs 284.00
Cover Image of Book Gurusagaram
Rs 180.00  Rs 167.00