Image of the Book Americaye Ariyan
  • Thumbnail image of the Book Americaye Ariyan
  • back image of the book Americaye Ariyan

Americaye Ariyan

ISBN : 9789355497901
Language :Malayalam
Edition : 2023
Page(s) : 320
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Rs 490.00
Rs 465.00

Book Name in Malayalam : അമേരിക്കയെ അറിയാൻ

അമേരിക്ക എന്ന മഹത്തായ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു സചിത്ര സഞ്ചാരവിവരണമാണ് പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ പി.പി. മോഹനന്‍ മലയാളിവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇത്
കേവലമായ ഒരു സഞ്ചാരസാഹിത്യമല്ല, ചരിത്രവും പൈതൃകവും ദീര്‍ഘകാല അനുഭവവും മനോഹരചിത്രങ്ങളും
കൊണ്ട് ചാലിച്ചെടുത്ത സുന്ദരമായ ഒരു സൃഷ്ടിയാണ്. -ഡോ. പി. മോഹന്‍ദാസ്

അമേരിക്കന്‍ യാത്രയോടൊപ്പം അവിടുത്തെ ചരിത്രവും ജീവിതരീതിയും പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അമേരിക്കന്‍ രാഷ്ട്രീയം, പ്രസിഡന്റുമാര്‍ എന്നിവയെക്കുറിച്ചും അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങേണ്ടതെങ്ങനെയെന്നും
അവിടെ കാണേണ്ട സ്ഥലങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ പുസ്തകം അമേരിക്കയെക്കുറിച്ചുള്ള
സമഗ്രരചനയാണ്.
Write Your Review about Americaye Ariyan
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times

Customers who bought this book also purchased
Cover Image of Book Varnakkudakal
Rs 55.00
Cover Image of Book Oru Pannikadha
Rs 40.00
Cover Image of Book Masayi
Rs 60.00
Cover Image of Book Pathu Pathukal
Rs 50.00
Cover Image of Book Gulumalu Kuttappan II Part
Rs 120.00  Rs 112.00