Image of the Book Oorukaaval
  • Thumbnail image of the Book Oorukaaval
  • back image of the book Oorukaaval

Oorukaaval

ISBN : 9788122611410
Language :Malayalam
Edition : March 2013(5th Edition)
Page(s) : 206
Condition : New
2 out of 5 rating, based on 32 review(s)
Printed Book

Rs 330.00
Rs 310.00

Book Name in Malayalam : ഊര്‌കാവല്‍

ആദികാവ്യത്തില്‍ വാല്‌മീകി പറഞ്ഞുവെച്ച മര്‍ത്ത്യ കഥയെ ധര്‍മ്മധീരനായ രാമന്റെ ചാരെ ചേര്‍ന്നു നിന്നുകൊണ്ട്‌ ആധുനികകാലത്തും എഴുത്തുകാര്‍ യാഖ്യാനിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ നോവലില്‍ തന്റെ പിതാവായ ബാലിയെ വധിച്ച രാമന്റെ ധര്‍മ്മം അധര്‍മ്മമാണെന്നും വിശ്വസിക്കുന്ന അംഗദന്റെ ഇരുളിനെയാചമിച്ചുകൊണ്ടുള്ള അശാന്ത യാത്രകളാണ്‌. രാമായണത്തില്‍ സ്‌ത്രീയുടെ മൗനവ്യവഥകള്‍ പുറത്തേക്കു വഴികാണാതെ ഉറവിടത്തില്‍ തന്നെ അലിഞ്ഞമരുന്നിടത്ത്‌ അവരുടെ അമ്പുതറഞ്ഞ രസനയായി അംഗദ‌ന്‍ വരുന്നു. ധര്‍മ്മത്തിനുവേണ്ടി ധര്‍മ്മപത്‌നിയെ അഗ്നിപരീക്ഷയിലേക്കു നയിക്കുന്ന രാമന്റെ രാജധര്‍മ്മം മനുഷ്യഹൃദയത്തിന്റെ ധര്‍മ്മബോധത്തിനെതിരാണെന്ന്‌ അംഗദ‌ന്‍ കാണുന്നു. സമുദ്രത്തിനു നടുവിലെ പാറയില്‍ കൊത്തിയ ഏകാകിയുടെ പ്രാക്തനശില്‌പംപോലെ അംഗദ‌ന്‍ ഈ നോവലില്‍ ഏകാന്തവിസ്‌മയമായി നിലകൊള്ളുന്നു. അംഗദന്റ തപിച്ച വിരല്‍ തൊടുമ്പോള്‍ ആദികാവ്യത്തിന്റെ പരിചിതമായ താളം എങ്ങനെ പിഴക്കുന്നുവെന്ന്‌ ഈ നോവല്‍ വായിച്ചു മനസ്സിലാക്കാം. എഴുത്തച്ഛന്റെ മലയാളത്തില്‍ ഊര്‌കാവല്‍ ഒരു പുതുവഴിയാണ്‌..
Write Your Review about Oorukaaval
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2368 times

Customers who bought this book also purchased
Cover Image of Book Aagneyam
Rs 280.00  Rs 260.00
Cover Image of Book Prayaanam
Rs 165.00  Rs 153.00
Cover Image of Book Shelter
Rs 100.00
Cover Image of Book Kikeyi
Rs 240.00  Rs 228.00
Cover Image of Book Azadhi
Rs 210.00
Cover Image of Book Ilapozhiyum Kalam
Rs 65.00
Cover Image of Book yudhishttarajanmam
Rs 95.00
Cover Image of Book Pennkutty
Rs 65.00
Cover Image of Book Alivaydhyan
Rs 140.00  Rs 130.00