Image of the Book എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • Thumbnail image of the Book എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • back image of the book എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

Publisher :DC Books
ISBN : 9788126422197
Language :Malayalam
Edition : 2020
Page(s) : 436
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 232.00

Book Name in English : Sathyanweshana Pareekshanangal

ഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമ ന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാര്‍ഗ്ഗം. സത്യവും നീതിയും ധര്‍മ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ് ണുതയും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവില്‍ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടി കള്‍ക്ക് ആശയും ആവേശവുമായിരുന്നു. ഇന്നും അനുവാചകകോ ടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മഹത്ചിന്തകളുടെ കൂടാരമാണ് ഈ കൃതി. ലക്ഷോപലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ മഹാഗ്രന്ഥം ഡി സി ബുക്‌സിലൂടെ.
Write Your Review about എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2618 times

Customers who bought this book also purchased
Cover Image of Book സ്ത്രീ
Rs 220.00  Rs 209.00
Cover Image of Book ദൈവം മരിച്ചു
Rs 240.00  Rs 223.00