Image of the Book Ezhuthinte Vyomayanangal
  • Thumbnail image of the Book Ezhuthinte Vyomayanangal
  • back image of the book Ezhuthinte Vyomayanangal

Ezhuthinte Vyomayanangal

ISBN : 9780000155993
Language :Malayalam
Edition : 2025
Page(s) : 380
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 420.00
Rs 399.00

Book Name in Malayalam : എഴുത്തിന്റെ വ്യോമയാനങ്ങൾ

ഏറെ ആകർഷിച്ച ചില സാഹിത്യ സൃഷ്ടികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അവയുടെ എഴുത്തുകാരുമായുള്ള അഭിമുഖങ്ങളും ചേർത്തുള്ള പുസ്‌തകമാണിത്. ഒരെഴുത്തുകാരൻ മറ്റ് എഴുത്തുകാരുടെ രചനകളെ എങ്ങനെ നോക്കിക്കാണുന്നു, ആ നോട്ടത്തെ ഗ്രന്ഥകർത്താവ് എങ്ങനെ തിരികെ കാണുന്നു എന്നൊക്കെ അറിയാനുള്ള സാധ്യത ഈ പുസ്‌തകം ഉള്ളിൽ സൂക്ഷിക്കുന്നു. ഒരു എഴുത്താളുടെ ഒരു ക്യതിയെ കുറിച്ചു പറഞ്ഞുകൊണ്ട് തുടങ്ങി ആ ആളുമായുള്ള അഭിമുഖമായി വികസിച്ച് എഴുത്താളിലേക്കും എഴുത്തിലേക്കും നടത്തുന്ന സഞ്ചാരം. ഒരെഴുത്താൾ എങ്ങനെ മറ്റെഴുത്താളുകളെ സ്പ‌ർശിക്കുന്നു എന്നറിയുകയുമാകാം. എഴുത്തിനെ എഴുത്തു കൊണ്ട് ആലിംഗനം ചെയ്യുന്ന ഈ എഴുത്ത്, എഴുത്തിനെ സ്‌നേ ഹിക്കുന്ന എല്ലാവരെയും രസിപ്പിക്കുമെന്നു കരുതുന്നു. ഭാവനയുടെ ആകാശങ്ങളിലൂടെ സഞ്ചരിക്കാൻ ഓരോരുത്തരെയും ക്ഷണി ക്കുക കൂടിയാണ്.
രവിവർമ തമ്പുരാൻ / ആമുഖത്തിൽ
Write Your Review about Ezhuthinte Vyomayanangal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times

Customers who bought this book also purchased
Cover Image of Book യോഗാ യോഗ്
Rs 180.00  Rs 167.00
Cover Image of Book Karuna
Rs 50.00