Image of the Book Ezhuthile Samarangal
  • Thumbnail image of the Book Ezhuthile Samarangal
  • back image of the book Ezhuthile Samarangal

Ezhuthile Samarangal

ISBN : 9789390301850
Language :Malayalam
Edition : 2021
Page(s) : 156
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 190.00
Rs 177.00

Book Name in Malayalam : എഴുത്തിലെ സമരങ്ങള്‍

കേരളത്തിന്റെ ധൈഷണിക ജീവിതത്തിന്റെ വ്യവഹാരമണ്ഡലത്തെ വിപുലപ്പെടുത്തിയ ഏതാനും എഴുത്തുകാരുടെ ജീവിതവും രചനകളും പരിചയപ്പെടുത്തുകയാണ് അശോകന്‍ ഏങ്ങണ്ടിയൂര്‍ ഈ കൃതിയിലൂടെ. യാഥാസ്ഥിതികത്വത്തോട് കരളുറപ്പോടെ ഏറ്റുമുട്ടിയവര്‍, ജന്മിത്വത്തോട് അങ്കംകുറിച്ചവര്‍, പുരോഗമന പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍, കേരളം എന്ന യാഥാസ്ഥിതിക ഭൂമിയെ പുരോഗമനപാതയിലേക്ക് തിരിച്ചുവിടാന്‍ ജീവിതം മാറ്റി വച്ചവര്‍. യുഗപ്രഭാവനായ ജോസഫ് മുണ്ടശ്ശേരി മുതല്‍ ഇപ്പോഴും സജീവമായി എഴു ത്തുജീവിതം നയിക്കുന്ന പി വത്സല വരെയുള്ളവരുടെ പ്രചോദനാത്മകമായ ജീവിതങ്ങളിലൂടെയുള്ള യാത്രയാണീ ഗ്രന്ഥം.
Write Your Review about Ezhuthile Samarangal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times

Customers who bought this book also purchased
Cover Image of Book Anubhavam Orma Yathra Sachidanadan
Rs 200.00  Rs 186.00
Cover Image of Book Naxal Charitham Atiyantharavasthakku Sesham Part 2
Rs 230.00  Rs 218.00
Cover Image of Book Naxal Charitham Atiyantharavasthakku Munpu Part 1
Rs 195.00  Rs 181.00
Cover Image of Book Navodhanananthara Noval
Rs 140.00  Rs 130.00
Cover Image of Book Vayanayum Prathirodhavumavum
Rs 250.00  Rs 232.00