Image of the Book Karimbinkala Kolacase
  • Thumbnail image of the Book Karimbinkala Kolacase
  • back image of the book Karimbinkala Kolacase

Karimbinkala Kolacase

Publisher :H and C Books
ISBN : 9788197572708
Language :Malayalam
Page(s) : 156
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 200.00
Rs 180.00

Book Name in Malayalam : കരിമ്പിന്‍കാലാ കൊലക്കേസ്

വള്ളിക്കോടുഗ്രാമത്തിലെ കരിമ്പിന്‍തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെടുന്ന ഒരു മൃതദേഹം. ക്രൈം സീനിലേക്കുള്ള പോലീസുനായയുടെ വരവ്. ആ ശ്വാനനാസിക, ദൂരെദൂരെ, റോഡുവക്കിലെ കുറ്റിക്കാട്ടില്‍നിന്ന് ഗന്ധംപിടിച്ചു കണ്ടെത്തുന്ന ഒരു കുട. കുറ്റവാളികള്‍ ഉപേക്ഷിച്ചുവെന്നു കരുതുന്ന ഒരു കുടയ്ക്കുള്ളില്‍ തുന്നിച്ചേര്‍ത്തിരിക്കുന്ന ഒരു എസ്റ്റേറ്റിന്റെ ചുരുക്കപ്പേര്. ദാരുണമായ ഒരു കൊലപാതകത്തിന്റെ അന്വേഷണം അവിടെ തുടങ്ങുകയായിരുന്നു- തീനാളങ്ങള്‍ക്ക് പൂര്‍ണമായും നക്കിത്തീര്‍ക്കുവാനാകാതെപോയ ഒരു കുറ്റകൃത്യത്തിന്റെ ഉറവിടം തേടിയുള്ള യാത്രയുടെ ആരംഭം. ശവപരിശോധനയും സാഹചര്യത്തെളിവുകളും കേട്ടുകേള്‍വികളും ഊഹാപോഹങ്ങളും ഒക്കെയായി താളുകള്‍ മറിയുന്ന ഈ കേസ് ഡയറിയില്‍ ഒരു ദേശത്തിന്റെ കഥകൂടി എഴുതപ്പെട്ടിരിക്കുന്നു.
Write Your Review about Karimbinkala Kolacase
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times

Customers who bought this book also purchased
Cover Image of Book Adi Ennadi Kaamaachii
Rs 375.00  Rs 356.00
Cover Image of Book Pallikkoodam Kathakal
Rs 280.00  Rs 266.00
Cover Image of Book Kattoorkadavu
Rs 450.00  Rs 427.00
Cover Image of Book Krishnapparunthu
Rs 390.00  Rs 370.00
Cover Image of Book Perumkomban
Rs 450.00  Rs 427.00
Cover Image of Book Thalanth
Rs 420.00  Rs 399.00
Cover Image of Book Pallivetta
Rs 490.00  Rs 465.00
Cover Image of Book Super Sapiens
Rs 240.00  Rs 228.00
Cover Image of Book Chuvanna Kallara
Rs 190.00