Book Name in Malayalam : കാളിക്കോഴിയും കുട്ടികശങ്കരനും
അപ്പോഴാണ് ചിറകുകള്‍ വലുതാവാന്‍ തുടങ്ങിയത്. നോക്ക് ഇപ്പോള്‍ ഇത്രേം വലുതായി. സമുദ്രത്തിനു മുകളില്‍ ഒരു തൂവല്‍കൊട്ടുപോലെ പൊങ്ങിക്കിടക്കണം. ഏതു ചെറിയകാറ്റത്തും അനങ്ങി നീങ്ങാന്‍ കഴിയുന്നതുപോലെ. കാറ്റ് തള്ളിപ്പായിച്ചുകൊണ്ട് പൊയ്ക്കൊള്ളും, ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക്.....Write Your Review about Kalikkozhiyum Kuttissankaranum - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 760 times