Image of the Book Keraleeya Vaidikaparambaryam
  • Thumbnail image of the Book Keraleeya Vaidikaparambaryam
  • back image of the book Keraleeya Vaidikaparambaryam

Keraleeya Vaidikaparambaryam

ISBN : 9788176385602
Language :Malayalam
Edition : 2013
Page(s) : 156
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in Malayalam : കേരളീയ വൈദിക പാരമ്പര്യം

നമ്മുടെ പൈതൃക പഠനം കേരളീയ വൈദിക പാരമ്പര്യത്തിന്റെതുകൂടിയാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ രൂപപരിണാമങ്ങളെ അത് ഏതെല്ലാം മട്ടില്‍ സ്വാധീനിച്ചു.അതിനാധാരമഅയ വേദവാങ്മയം എന്ത്? നമ്മുടെ നമ്മുടെ വേദ പാരമ്പര്യത്തിന്റെ താളിയോലക്കെട്ടുകള്‍ക്കൊരു താക്കോല്‍
നമ്മുടെ പൈതൃക പഠനം കേരളീയ വൈദിക പാരമ്പര്യത്തിന്റെതുകൂടിയാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ രൂപപരിണാമങ്ങളെ അത് ഏതെല്ലാം മട്ടില്‍ സ്വാധീനിച്ചു.അതിനാധാരമഅയ വേദവാങ്മയം എന്ത്? നമ്മുടെ വേദോച്ഛാരണ പാരമ്പര്യത്തിന്റെ വിശദാംശങ്ങള്‍ എന്തൊക്കെ? വേദങ്ങള്‍ ക്ഷേത്രാരാധനയില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങിനെയെല്ലാം മലയാളം വൈദിക സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ എന്ത്? നമ്മുടെ യാഗപാരമ്പര്യത്തിന്റെ പ്രത്യേകതകള്‍ ഏവ നമ്മൂറ്റെ യാജ്ഞിക ഗ്രാമങ്ങള്‍ ഏതെല്ലാം? ഇങ്ങനെ വേദപാരമ്പര്യവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഗഹനവും ആധികാരികവുമായി വിവരിക്കുമ്പോള്‍ തന്നെ സുതാര്യവും ലളിതവുമായിരിക്കുന്ന കൃതി. വേദോച്ഛാരണ പാരമ്പര്യത്തിന്റെ വിശദാംശങ്ങള്‍ എന്തൊക്കെ? വേദങ്ങള്‍ ക്ഷേത്രാരാധനയില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങിനെയെല്ലാം മലയാളം വൈദിക സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ എന്ത്? നമ്മുടെ യാഗപാരമ്പര്യത്തിന്റെ പ്രത്യേകതകള്‍ ഏവ നമ്മൂറ്റെ യാജ്ഞിക ഗ്രാമങ്ങള്‍ ഏതെല്ലാം? ഇങ്ങനെ വേദപാരമ്പര്യവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഗഹനവും ആധികാരികവുമായി വിവരിക്കുമ്പോള്‍ തന്നെ സുതാര്യവും ലളിതവുമായിരിക്കുന്ന കൃതി.
Write Your Review about Keraleeya Vaidikaparambaryam
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times

Customers who bought this book also purchased
Cover Image of Book Malabar Kalapam
Rs 300.00  Rs 282.00