Image of the Book Charithrakaaran Kavyam Vayikkumbol
  • Thumbnail image of the Book Charithrakaaran Kavyam Vayikkumbol
  • back image of the book Charithrakaaran Kavyam Vayikkumbol

Charithrakaaran Kavyam Vayikkumbol

ISBN : 9788119144754
Language :Malayalam
Edition : 2023
Page(s) : 180
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 260.00
Rs 247.00

Book Name in Malayalam : ചരിത്രകാരൻ കാവ്യം വായിക്കുമ്പോൾ

കാവ്യാസ്വാദനത്തിന് ചരിത്രബോധവും ചരിത്രപഠനത്തിന് കാവ്യത്തിന്‍റെ ഭാവുകത്വവും അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന വിഖ്യാതചരിത്രകാരനായ പ്രൊഫ. കേശവന്‍ വെളുത്താട്ട് ചില സംസ്കൃതകാവ്യങ്ങളെ പ്രശ്നവത്കരിച്ച് എഴുതിയ പ്രബന്ധങ്ങളാണ് ഈ സമാഹാരത്തില്‍. കാളിദാസകാവ്യങ്ങളിലെ നഗരങ്ങളും ഭാരവനിയും മാഘനും ഇതിഹാസസന്ദര്‍ഭങ്ങള്‍ കാവ്യങ്ങളായി മാറ്റിയപ്പോള്‍ വരുത്തിയ പരിഷ്കാരങ്ങളുടെ സാഹചര്യങ്ങളും ഇവിടെ പഠനവിഷയമാവുന്നു. ഒരു പോത്തിനെ സ്തുതിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടുന്ന മഹിഷശതകമെന്ന പ്രൗഢകാവ്യത്തെയും മണിപ്രവാളത്തിലെ കാവ്യങ്ങളെയും മഹാഭാരതത്തെയും കുറിച്ചുള്ള പഠനങ്ങള്‍ ഈ സമാഹാരത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.
Write Your Review about Charithrakaaran Kavyam Vayikkumbol
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times

Customers who bought this book also purchased