Book Name in Malayalam : ചെകുത്താന്‍ തുരുത്ത്
ഡോക്‌ടര്‍ ചാറയുടെ സമീപം കിടന്ന ചെമ്പുതകിട് എടുത്തു പരിശോധിച്ചു. നിറയെ കൊച്ചുകൊച്ചു അക്ഷരങ്ങളും ചിത്രരേഖകളും. അതു ജെയിംസിന്റെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു. ‘തീര്‍ച്ചയായും ഇതൊരു മന്ത്രത്തകിടാണ് കളയാതെ സൂക്ഷിക്കൂ.’Write Your Review about Chekuthan Thuruthu - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3194 times