Book Name in Malayalam : ജാതിയെ ലിംഗവത്കരിക്കുമ്പോള്‍
ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ ജൈവഘടന അതി സങ്കീര്‍ണമാണ്. ബ്രാഹ്മണ പുരുഷാധിപത്യത്തിന്റെയും വര്‍ഗ-ലിംഗ വിഭജനങ്ങളുടെയും ഭാരിച്ച ചരിത്രപശ്ചാത്തലമാണിതിനുള്ളത്. അധിനിവേശ കാലഘട്ടത്തിലെ സാമ്പത്തിക മാറ്റങ്ങളും ഉത്പാദന ബന്ധങ്ങളിലും നിയമവ്യവസ്ഥയിലും ഉണ്ടായ പുതിയ സമവാക്യങ്ങളും ജാതീയതയെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ജാതിവ്യവസ്ഥയുടെ അകംപൊരുള്‍ തേടി പ്രഖ്യാത ഇന്ത്യന്‍ ചരിത്ര പണ്ഡിതയായ എഴുത്തുകാരി ഉമ ചക്രവര്‍ത്തിയുടെ സമഗ്രപഠനം.Write Your Review about Jathiye Lingavalkkarikkumbol - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 880 times