Book Name in Malayalam : താത്രിക്കുട്ടിയുടെ സ്മാര്‍ത്താവിചാരം
കേരളീയസാമൂഹികജീവിതത്തിന്റെ പൊതുബോധമണ്ഡലത്തില്‍ ഐതിഹ്യകഥ പോലെയുള്ള ഒരു നാട്ടറിവുചരിത്രമായിക്കിടന്ന കുറിയേടത്ത് താത്രിയുടെ ജീവിതത്തെ ചരിത്രസാമഗ്രികളുടെ പിന്‍ബലത്തോടെ വിശകലനം ചെയ്യുന്ന ഗ്രന്ഥം . താത്രിക്കുട്ടിയുടെ ജീവിതത്തിലേക്ക് കനമാര്‍ന്ന ഒരു നോട്ടം.Write Your Review about Thathrikuttiyude Smarthavicharam - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3568 times