Image of the Book Nadakkavukaliloode
  • Thumbnail image of the Book Nadakkavukaliloode
  • back image of the book Nadakkavukaliloode

Nadakkavukaliloode

ISBN : 9789348164469
Language :Malayalam
Edition : 2025
Page(s) : 80
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 120.00
Rs 114.00

Book Name in Malayalam : നടക്കാവുകളിലൂടെ

“എവിടെ ഒരു പൂ കൊഴിഞ്ഞാലും അതോടൊപ്പം ഒരു പൂ ഹൃദയത്തിലും കൊഴിഞ്ഞുവീഴുകയും ചെയ്യുന്ന അനുഭവം കവികൾക്ക് പുത്തരിയല്ല; എവിടെ മനുഷ്യൻ ചങ്ങല പൊട്ടിക്കാൻ പിടയുന്നുവോ അവിടത്തെ പിടച്ചിലും വേദനയും തൻ്റേതായി അനുഭവപ്പെടുന്ന പാരമ്പര്യം മലയാളകവിതയ്ക്കുണ്ടെന്നു പറയാൻ എനിക്കു സന്തോഷമുണ്ട്. തൻ്റെ ഏകാന്തദീപ്‌തമായ ഈറ്റില്ലത്തിലിരുന്ന് കവിയനുഭവിക്കുന്ന സർഗ്ഗവേദന ഈ സമൂഹത്തിൻ്റെയും കാലഘട്ടത്തിൻ്റെയും ആവശ്യമാണ്.“

കാറ്റ് കടന്നുപോയതിൻ്റെ അടയാളങ്ങൾ. മരുഭൂമിപോലും താളാത്മകമായി നെഞ്ചത്ത് അടയാളപ്പെടുത്തിവയ്ക്കുന്നു. ജീവിതത്തിൻ്റെയും എഴുത്തിൻ്റെയും നടക്കാവുകളിലൂടെ സഞ്ചരിച്ചപ്പോൾ മനസ്സിൽ അടയാളപ്പെട്ട ചില രേഖകളാണീകുറിപ്പുകൾ.

കവിതയുടെയും ജീവിതത്തിൻ്റെയും നടക്കാവുകളിലൂടെ ഒരു സ്മൃതിസഞ്ചാരം.
Write Your Review about Nadakkavukaliloode
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times

Customers who bought this book also purchased
Cover Image of Book Karuppum Veluppum Maayaavarnangalum
Rs 340.00  Rs 323.00
Cover Image of Book Maranam Durbalam
Rs 499.00  Rs 464.00
Cover Image of Book Pachakkullavar
Rs 125.00  Rs 119.00
Cover Image of Book Narumozhikal
Rs 170.00  Rs 161.00