Book Name in Malayalam : നരവംശ ശാസ്ത്രത്തിന് ഒരു ആമുഖം
മനുഷ്യരെ മനുഷ്യരാക്കുന്നതെന്ത്? എങ്ങനെ? എന്ന ചിന്തയിലേക്കുള്ള വാതില്‍ തുറക്കുന്നതാണ് നരവംശശാസ്ത്രം എന്ന പഠനശാഖ. അതിന്റെ ഘടനയും രീതിയും ഉപമേഖലകളും ലളിതമായും സമഗ്രമായും വിശദീകരിക്കുകയാണ് നരവംശശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഈ ഗ്രന്ഥത്തില്‍.
മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ജന്തുശാസ്ത്രപരമായ കാഴ്ചപ്പാടുകളെന്താണ്്, നമ്മുടെ നിത്യജീവിതരീതിയെ സാമൂഹിക-സാംസ്‌കാരിക നരവംശശാസ്ത്രം സ്വാധീനിക്കുന്നത് എങ്ങനെയാണ്, ചരിത്രവും മനഃശാസ്ത്രവും കലാപഠനവും സമൂഹപഠനങ്ങളോട് ഇടകലരുന്നത് ഏതു രീതിയിലാണ്, വംശീയപഠനങ്ങള്‍ മനുഷ്യവൈവിദ്ധ്യത്തെ വെളിപ്പെടുത്തുന്നത് ഏതെല്ലാംതരത്തിലാണ് എന്നെല്ലാം ഇതില്‍ വിവരിക്കുന്നു.
നരവംശശാസ്ത്രമേഖലയെക്കുറിച്ചറിയാന്‍ തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകരമാകുന്ന പുസ്തകംWrite Your Review about Naravamsa Sasthrathinu Oru Amukham - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1 times