Book Name in Malayalam : പിസ്കോണിയ മസ്കു
ഉടുപ്പുകള്‍ക്കുള്ളില്‍ നിറഞ്ഞ അസ്വസ്ഥരായ ചിത്രശലഭങ്ങളെക്കുറിച്ചും ഗിത്താറിന്റെ ഓരോ തന്ത്രികളും ഊരിയെടുത്ത് മൗനത്തിന്റെ മനോജ്ഞ സംഗീതം പകര്‍ന്നു തരുന്നതിനെക്കുറിച്ചും പട്ടാളക്കാരുടെ കവിളുകള്‍ പോലെ മിനുസമായ വഴിയോരങ്ങളെക്കുറിച്ചും ഒരാള്‍ ആകാശം പോലുള്ള സ്വപ്ന വരികളില്‍ കവിതയെഴുതുന്നു.Write Your Review about Pisconia Masku - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 404 times