Book Name in Malayalam : പി ദേശീയതയുടെ വാനമ്പാടി
ഒരായുഷ്‌ക്കാലം നീണ്ട കാവ്യസപര്യയാൽ കേരളത്തിൻ്റെ ഋതുപരിണാമങ്ങളെയെല്ലാം വസന്തോത്സവങ്ങളാക്കി മാറ്റിയ കവിയാണ് പി.കുഞ്ഞിരാമൻ നായർ.കാളിദാസകവിക്ക് ഹിമാലയമെങ്ങനെ ഭാവനമണിപത്തനമൊരുക്കിയോ,അതുപോലായിരുന്നു പി ക്ക് സഹ്യാചലവും.സഹ്യസാനുക്കളിൽ നിന്നുള്ള കിഴക്കൻകാറ്റിൻ്റെ ശീതളിമയിൽ വാക്കുകൾക്കൊണ്ട് വസന്തം തീർത്ത കവിക്ക് കേരളീയതയെക്കുറിച് അനുഭൂതിദായകമായ സങ്കല്പങ്ങളുണ്ടായിരുന്നു.Write Your Review about P Deseeyathayude Vanampadi - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times