Image of the Book Babel gopurathile kallukal
  • Thumbnail image of the Book Babel gopurathile kallukal
  • back image of the book Babel gopurathile kallukal

Babel gopurathile kallukal

Publisher :Green Books
Language :Malayalam
Page(s) : 60
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 50.00

Book Name in Malayalam : ബാബേല്‍ ഗോപുരത്തിലെ കല്ലുകള്‍

അര്‍ത്ഥവും വ്യാകരണവും നഷ്ടപ്പെട്ട പുതിയ കാലത്തിന്റെ സ്പന്ദനങ്ങളാണ് ഈ പുസ്തകം. വ്യഥയും മൗനവും പ്രണയവും ഈരിഴപ്പടര്‍പ്പുകളായി ഇതിലെ കവിതകളിലെ ആഴങ്ങളില്‍ കാണാം. അന്തര്‍ഗതങ്ങള്‍ക്കും ആത്മനൊമ്പരങ്ങള്‍ക്കും അപ്പുറം മാനവികതയുടെ വിശാലമായ മൗനങ്ങളെ തേടുന്ന ഈ കവിതകള്‍ പുതിയ അര്‍ത്ഥവും സൗന്ദര്യവും പകരുന്നു.
Write Your Review about Babel gopurathile kallukal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1558 times