Book Name in Malayalam : ശരീരഭാരം കുറയ്ക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍
പ്രായഭേദമെന്യേ കേരളീയ നേരിടുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. മെലിഞ്ഞ്, ഒതുങ്ങിയ ശരീരം ഒരുപോലെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ തികച്ചും പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഉത്തമ ഹെല്‍ത്ത്ഗൈഡ്.Write Your Review about Sareerabaram Kuraikkan Prakruthidhathamaya Margangal - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 687 times