Book Name in Malayalam : മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങള്‍
മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങളിലൂടെ നടത്തിയ അന്വേഷണ പഠനങ്ങളുടെ ഫലമാണ് ഈകൃതി.മാപ്പിളപ്പാട്ടിന്റെ ചരിത്രം ഇതിവൃത്തം ആസാഹിതിയെ സമ്പുഷ്ടമാക്കിയ കവിതകള്‍ ഇശല്‍ വൈവിധ്യം.നാടോടി പാരമ്പര്യം ഈശലുകളുടെയും ദ്രാവിഡ വൃത്തങ്ങളുടെയും താരതമ്യ പഠനം, ലക്ഷദ്വീപുകളിലെ മാപ്പിളപ്പാട്ടുകളുടെയും കലകളുടെയും കുറിച്ചുള്ള സവിസ്തര പഠനം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കൃതി മലയാളത്തിലെ ഫോക്‍ലോര്‍ പഠനശാഖക്ക് ഒരു മുതല്‍ക്കൂട്ടാണ്Write Your Review about Mappilappattinte charithra sancharangal - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1523 times