Book Name in Malayalam : മായാ ചുവട്
ആധുനികലോകത്തിന്റെ വിഹ്വലതകളും വിലാപങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഭൂമീ ദേവിയെ മാതൃതുല്യം സ്നേഹിക്കുന്ന കര്‍ഷക കുടുംബങ്ങളുടെ ആര്‍ദ്രവും മനോഹരവുമായ കഥ സ്ത്രീ ജന്മങ്ങളുടെ വ്യത്യസ്ഥനുഭബവങ്ങള്‍ നിര്‍മ്മലവും മനോഹരവുമായ ഭാഷയില്‍ ആവിഷ്കരിച്ച തമിഴ് നോവലിന്റെ പരിഭാഷ ജീവിതത്തിന്റെ ദാര്‍ശനികസമസ്യകളെ വരച്ചിടുന്ന മായാചുവട് ശില്പഭംഗിയിലും ആഖ്യാനത്തിലും പുതുമ പുലര്‍ത്തുന്നുWrite Your Review about Maya Chuvadu - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1397 times