Book Name in Malayalam : മീറ്റർ സ്കെയിലിലെ കവിതകൾ
ഒരാളുടെ അകത്തും പുറത്തുമായി നടക്കുന്ന കാര്യങ്ങൾ, ചോദ്യങ്ങൾ, പോരാട്ടങ്ങൾ കാച്ചിക്കുറുക്കി വെച്ചിരിക്കുന്നതാണ് ഇതിലെ കവിതകൾ. വലയ്ക്കുന്ന വാക്കുകളൊന്നുമില്ലാതെ ലളിതമായ ഭാഷയിൽ എഴുതിയത്. ഒരുകാലത്ത് മുറിഞ്ഞുപോയ എഴുത്ത് വീണ്ടും തുടങ്ങിയപ്പോൾ കണ്ട കാഴ്ചകളിലെ പൊരുൾ തന്റേതായ ഉത്തരങ്ങളാക്കിക്കൊണ്ട്, എല്ലാത്തിന്റെയും അവസാനം ഒരു സാരാംശം കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ട് എഴുതിയ കവിതകൾ.Write Your Review about Meter Scalele Kavithakal - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times