Image of the Book Muppathonpathu Padavukal
  • Thumbnail image of the Book Muppathonpathu Padavukal
  • back image of the book Muppathonpathu Padavukal

Muppathonpathu Padavukal

ISBN : 9789394753372
Language :Malayalam
Edition : 2022
Page(s) : 128
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 171.00

Book Name in Malayalam : മുപ്പത്തൊമ്പത് പടവുകള്‍

ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിഖ്യാത കൃതിയാണ് ജോണ്‍ ബ്യൂക്കന്റെ ഠവല ഠവശൃ്യേ ചശില ടലേു.െ നാസികളാല്‍ വേട്ടയാടപ്പെടുന്ന റിച്ചാര്‍ഡ് ഹാനി എന്ന കഥാനായകന്‍ സ്‌കോട്ട്‌ലാന്റിലെ വശ്യസുന്ദരവും ഭീതിജനകവുമായ പര്‍വ്വതപ്രദേശങ്ങളിലൂടെ നടത്തുന്ന പലായനം സൃഷ്ടിക്കുന്ന ഉദേ്വഗവും അത്യന്തം നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ആഖ്യാനവും മുപ്പത്തൊമ്പതു പടവുകളെ സവിശേഷമാക്കുന്നു. മനുഷ്യസ്വഭാവത്തില്‍ അന്തര്‍ല്ലീനമായ നിഗൂഢതകളും കാഴ്ചകളെ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള മനസ്സിന്റെ ശേഷിയും ഈ നോവല്‍ വെളിപ്പെടുത്തുന്നു.
Write Your Review about Muppathonpathu Padavukal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times

Customers who bought this book also purchased
Cover Image of Book Kurudan Moonga
Rs 200.00
Cover Image of Book Sahasayanam
Rs 155.00  Rs 144.00
Cover Image of Book Paris
Rs 270.00  Rs 256.00