Book Name in Malayalam : വാര്‍ത്ത സ്വഭാവം പ്രകൃതം മൂല്യം ഉറവിടം -വാല്യം - 1-
നമ്മുടെ പത്രപ്രവര്‍ത്തനരീതി അതിന്റെ സാധ്യതകള്‍ ശൈലി എന്നിവയെപ്പറ്റി അനേക വര്‍ഷങ്ങളിലെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ മലയാളഭാഷയില്‍ രചിക്കപ്പെടുന്ന ശ്രദ്ധാര്‍ഹമായ പ്രഥമപ്രസിദ്ധീകരണം. മലയാളത്തിലെ ഓള്‍റൗണ്ട് ജേര്‍ണലിസ്റ്റായിരുന്ന ജോയി തിരുമൂലമാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.Write Your Review about Vartha Swabhavam Prakrithan Moolyam Uravidam -Vol -1 - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 956 times