Image of the Book V K N Falithangal
  • Thumbnail image of the Book V K N Falithangal
  • back image of the book V K N Falithangal

V K N Falithangal

Publisher :DC Books
Language :Malayalam
Page(s) : 80
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 45.00

Book Name in Malayalam : വി കെ എന്‍ ഫലിതങ്ങള്‍

ഹാസ്യത്തിന്‌ ആഴവും വ്യത്യസ്‌തമാനവും നല്‍കി അതിലെ മഹത്തായ കലയാക്കിയതിന്റെ പേരില്‍ത്തന്നെ വി .കെ .എ‌ന്‍ . എന്നും സാഹിത്യത്തില്‍ അനശ്വരനായിരിക്കും . ബുദ്ധിപരമായ ഹാസ്യത്തിന്റെ സാദ്ധ്യതകള്‍ മലയാളത്തില്‍ വി .കെ .എന്നിനോളം ഉപയോഗിച്ച മറ്റാരുമില്ല . സാമൂഹികം , രാഷ്‌ട്രീയം , സാഹിത്യം തുടങ്ങി എല്ലാ മണ്ഡലങ്ങളിലെയും പൊങ്ങച്ചങ്ങളെ പിച്ചിച്ചീന്തുന്ന വി .കെ .എ‌ന്‍ . പഴയകാല വിദൂഷകന്മാരെപ്പോലെ ‘ഭുക്‌തി’യില്‍ ചിരി കണ്ടെത്തുന്നു . വിഷയത്തിനിണങ്ങിയ രീതിയില്‍ എഴുതുകയല്ല ഹാസ്യത്തിനിണങ്ങിയ രീതിയില്‍ വിഷയത്തെ എത്തിക്കുക എന്നതാണദ്ദേഹത്തിന്റെ ഒരു പ്രത്യേകത .
വി .കെ .എ‌ന്‍ കൃതികളില്‍നിന്നും തെരഞ്ഞെടുത്ത ഫലിതങ്ങളുടെ സമാഹാരം .
ആമുഖവും സമാഹരണവും - ഡോ .പി .സി . റോയി .
Write Your Review about V K N Falithangal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2725 times

Customers who bought this book also purchased
Cover Image of Book London lights
Rs 50.00
Cover Image of Book Indraneelam
Rs 90.00
Cover Image of Book Ganitham Manoharam
Rs 30.00
Cover Image of Book Neelamala
Rs 85.00