Image of the Book Ashithayude Haiku Kavithakal
  • Thumbnail image of the Book Ashithayude Haiku Kavithakal
  • back image of the book Ashithayude Haiku Kavithakal
  • inner page image of the book Ashithayude Haiku Kavithakal

Ashithayude Haiku Kavithakal

ISBN : 9788182676275
Language :Malayalam
Edition : Sep 2018
Page(s) : 100
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 100.00

Book Name in Malayalam : അഷിതയുടെ ഹൈക്കു കവിതകള്‍

ചെറുതിന്റെ ശക്തിയും സൗന്ദര്യവും ആവാഹിക്കുന്നതാണ് ഇതിലെ ഓരോ കവിതയും . അവ ഏകാന്തവും ആര്‍ദ്രവുമായ ഹൃദയങ്ങളില്‍ ഇലയനക്കളായി അനുഈ വലിയ ലോകത്ത് ചെറുതിന്റെ സൗന്ദര്യം ആരായുന്നവര്‍ക്കായി കഥാകാരി അഷിത രചിച്ച ഹൈക്കു കവിതകള്‍. മൂന്നടികൊണ്ട് മൂലോകവും അളന്ന വാമനനെപ്പോലെ ഈ ലഘുകവിതകള്‍ വായനക്കാരന്റെ ബോധമണ്ഡലത്തില്‍ പ്രകാശിക്കുന്നു. ഗഹനമായ വനനിശ്ശബ്ദതയിലെ ചെറിയ ഇലയനക്കങ്ങളായി ഇവയോരോന്നും അനുഭവപ്പെടുന്നു.

ചെറുതിന്റെ ശക്തിസൗന്ദര്യങ്ങളെ ഹൃദയത്തില്‍ സ്വാംശീകരിക്കുന്ന ഹൈക്കു കവിതകള്‍ഭവപ്പെടുന്നു . മലയാളത്തിന്റെ ഏറ്റവും പ്രീയപ്പെട്ട എഴുത്തുകാരി അഷിതയുടെ ഏറ്റവും പുതിയ പുസ്തകം .
Write Your Review about Ashithayude Haiku Kavithakal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8547 times

Customers who bought this book also purchased
Cover Image of Book Jalatharangam
Rs 100.00
Cover Image of Book Janaki
Rs 65.00
Cover Image of Book Shalabhangalude Kamuki
Rs 70.00
Cover Image of Book Nooru Simhasanangal
Rs 60.00
Cover Image of Book Karambu
Rs 75.00
Cover Image of Book Paramarthangal
Rs 100.00