Book Name in Malayalam : ഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന
ജീവിതം ചിലപ്പോഴൊക്കെ ഇരുൾ വീഴുന്ന വഴികളിൽ പെയ്‌തിറങ്ങുന്ന ഭയത്തിന്റെയും നെഞ്ചിടിപ്പിൻ്റെയും പേരാണ്. എന്നാൽ നിബന്ധനകളുടെ കെട്ടുപാടില്ലാതെ സ്വന്തം സ്വത്വത്തെയും സ്വാഭിമാനത്തെയും ചേർത്തുപിടിക്കുന്ന ഒരു കൈത്താങ്ങ് കടന്നുവരുമ്പോൾ അതേ മഴയ്ക്ക് പ്രണയത്തിൻ്റെ മനോഹരമായ ഈണം കൈവരുന്നു. കൊടുങ്കാറ്റുകളെ ഒറ്റക്ക് അതിജീവിച്ചവൾക്ക് കൂട്ടായി, അവളുടെ ആത്മാഭിമാനത്തിൻ്റെ വേരുകൾ അറുത്തുമാറ്റാൻ ആവശ്യപ്പെടാത്ത യഥാർത്ഥ പ്രണയത്തിൻ്റെ ഒരു തരി മതിയല്ലോ ജീവിതത്തിൽ വസന്തം തീർക്കാൻ! നിന്റെ ഹൃദയത്തിൽ എനിക്കെന്നെ തിരയാൻ..!Write Your Review about NJanenthinu Ninte Hrithayathilenne Thirayunnu - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times