Book Name in Malayalam : ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -4 ഭാഷാഭൂഷണം വൃത്തമഞ്ജരി സാഹിത്യ സാഹ്യം
അലങ്കാര ശാസ്ത്രപഠനത്തിനും വൃത്തശാസ്ത്ര പഠനത്തിനും ഗദ്യസാഹിത്യത്തിന്റെ മര്‍ഗ ദര്‍ശകപഠനത്തിനും അങ്ങേയറ്റം പ്രയോജനപ്പെടും വിധം ഏ.ആര്‍. രാജരാജവര്‍മ്മ രചിച്ച ഭാഷാഭൂഷണം വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ മൂന്ന് നിസ്തുല ഗ്രന്ഥങ്ങളാണ് നാലാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അലങ്കാരികന്റെയും വൈയാകരണന്റെയും ശൈലിവല്ലഭന്റെയും കൈയൊപ്പുകള്‍ ഈ കൃതിയിലൂടെ കണ്ടെത്താന്‍ കഴിയും.Write Your Review about A R Rajaraja Varmayude Sampoorna Krithikal Volume - 4 - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 418 times