Book Name in Malayalam : ആമസോണില്‍ കിട്ടാത്ത മക്കാനിപ്പൊതികള്‍
രാജേഷ് മോന്‍ജിക്കു പ്രകൃതിയും ബാല്യവും നിറഞ്ഞു നിൽക്കുന്ന സ്വന്തമായ ഒരു ലോകവും ഒരു ഭാഷയും ഉണ്ട് reviewed by valsan2012
Date Added: Thursday 26 Jun 2025
യാദൃശ്ചികമായി കൈയില്‍ എത്തിയ പുസ്തകമാണിത്. ട്രയിനിലിരുന്ന് വായിക്കുമ്പോള്‍ തൊട്ടപ്പുറത്തിരുന്ന് വായിക്കുന്ന ചേച്ചി. അവര്‍ പുസ്തകം വായിച്ച് തീര്‍ന്ന് ജനാലയിലുടെ കുറേനേരം പുറത്തേക്ക് നോക്കിയിരുന്നു. ഞാന്‍ വായിച്ചു കഴിഞ്ഞ മഞ്ഞുകാലം അങ്ങോട്ടുകൊടുത്തു. ഈ പുസ്തകം വാങ്ങി. വായിച്ച പുസ്തകം കൈമാറുന്നത് നല്ലതായി തോന്നി. സാധാരണയായി കവിത വായിക്കാറില്ല. കേള്‍ക്കാനാണ് ഇഷ്ടം. പക്ഷേ ഇത് വായിച്ചുപോയി. ലളിതമായി വായിക്കാന്‍ പറ്റുന്ന കനമുള്ള കവിതകള്. ഇദ്ദേഹത്തിന്റെ ഒന്നുരണ്ടു കഥകള്‍ അടുത്തകാലത്ത് വായിച്ചിട്ടുണ്ട്. ഏത് വാരികയിലാണെന്നൊര്‍മ്മയില്ല. ഒരു ഒടിയന്റെ ജീവിതം പറയുന്ന കഥ. നല്ല വായനശേഷിയുള്ള എഴുത്താണ്. കഥപോലെത്തന്നെ കവിതയും. കുഞ്ഞിരായീനും നാട്ടുനന്മകളും നാട്ടുതിന്മകളും മനസ്സില് തറഞ്ഞുനില്‍ക്കുന്നു.\r\n
Rating:
[5 of 5 Stars!]
reviewed by valsan2012
Date Added: Thursday 26 Jun 2025
യാദൃശ്ചികമായി കൈയില്‍ എത്തിയ പുസ്തകമാണിത്. ട്രയിനിലിരുന്ന് വായിക്കുമ്പോള്‍ തൊട്ടപ്പുറത്തിരുന്ന് വായിക്കുന്ന ചേച്ചി. അവര്‍ പുസ്തകം വായിച്ച് തീര്‍ന്ന് ജനാലയിലുടെ കുറേനേരം പുറത്തേക്ക് നോക്കിയിരുന്നു. ഞാന്‍ വായിച്ചു കഴിഞ്ഞ മഞ്ഞുകാലം അങ്ങോട്ടുകൊടുത്തു. ഈ പുസ്തകം വാങ്ങി. വായിച്ച പുസ്തകം കൈമാറുന്നത് നല്ലതായി തോന്നി. സാധാരണയായി കവിത വായിക്കാറില്ല. കേള്‍ക്കാനാണ് ഇഷ്ടം. പക്ഷേ ഇത് വായിച്ചുപോയി. ലളിതമായി വായിക്കാന്‍ പറ്റുന്ന കനമുള്ള കവിതകള്. \r\nഇദ്ദേഹത്തിന്റെ ഒന്നുരണ്ടു കഥകള്‍ അടുത്തകാലത്ത് വായിച്ചിട്ടുണ്ട്. ഏത് വാരികയിലാണെന്നൊര്‍മ്മയില്ല. ഒരു ഒടിയന്റെ ജീവിതം പറയുന്ന കഥ. നല്ല വായനശേഷിയുള്ള എഴുത്താണ്. കഥപോലെത്തന്നെ കവിതയും. കുഞ്ഞിരായീനും നാട്ടുനന്മകളും നാട്ടുതിന്മകളും മനസ്സില് തറഞ്ഞുനില്‍ക്കുന്നു.\r\n
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 22 Jan 2023
ഡോ. കെ.വി.തോമസ് പറഞ്ഞ പോലെ, നേടുകയും നേടുകയും പരാജയപ്പെടുകയും തകരുകയും എന്നിട്ടും പൊരുതുകയും ചെയ്യുന്ന മനുഷ്യന്റെ ധർമ്മവീര്യത്തിന്റെയും കർമ്മ സന്നദ്ധതയുടെയും നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന കവിതകൾ
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 3 Jan 2023
A dlightful reading experience
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 3 Jan 2023
മനുഷ്യത്വം കലർന്ന കവിതകൾ . വായിക്കും തോറും കരളിൽ കൊളുത്തുന്ന വാക്കുകൾ .\r\nഅനുഭവങ്ങളുടെ സത്യവേദനകൾ തിളങ്ങുന്ന വരികൾ
Rating:
[5 of 5 Stars!]
Write Your Review about Aamasonil Kittaata Makkanaippothikal - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 20 times