Book Name in Malayalam : ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറങ്ങള്‍
ആരോഗ്യപരിപാലനത്തെപ്പറ്റി പലരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ ഡോ.ശശിധരന്‍ ധീരതയോടെ പുസ്തകത്തിലെ പന്ത്രണ്ട് അധ്യായങ്ങളിലൂടെ വെളിപ്പെടുത്തുന്നു. നമ്മുടെ രാജ്യം നേരിടുന്ന ആരോഗ്യവെല്ലുവിളികളോടൊപ്പം കേരളം നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്‌നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പൊതുജനാരോഗയ വിദ്യാര്‍ഥികള്‍ക്ക് ഒരു പഠനസഹായിയായി പ്രയോജനപ്പെടുത്താവുന്ന വിലപ്പെട്ട പുസ്തകംWrite Your Review about Arogyaparipalanathinte Kanappurangal - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 528 times