Image of Book അത്ഭുതങ്ങളൊഴിയാതെ ആലിസ്
  • Thumbnail image of Book അത്ഭുതങ്ങളൊഴിയാതെ ആലിസ്
  • back image of അത്ഭുതങ്ങളൊഴിയാതെ ആലിസ്

അത്ഭുതങ്ങളൊഴിയാതെ ആലിസ്

Publisher :Green Books
ISBN : 9789389671490
Language :Malayalam
Edition : 2020
Page(s) : 130
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Athbhuthangalozhiyathe Alice

മറവിയുടെ മണ്ണിൽനിന്നും കുഴിച്ചെടുക്കപ്പെടുന്ന ഓർമ്മകളുടെ ശിരോലിഖിതങ്ങളാണ് സൂസൻ ജോഷിയുടെ കഥകൾ . ഏറ്റവും സരസമായ ഭാഷയിലൂടെ അത് ജീവിതത്തിന്റെ ചരിത്ര വർത്തമാനത്തോടൊപ്പം ഭാവിയെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു . നന്മയുടെ വിശുദ്ധവചനങ്ങളാൽ രോഗാതുരമായ മനസ്സിന്റെ കൂനുകളെ തടവി നിവർത്തുന്നു . ഈ കഥകളുടെ കണ്ണാടിയിൽ നോക്കുന്നവർ മനസ്സിലാക്കും മനുഷ്യന്റെ രാഷ്ട്രീയം സ്നേഹമാണെന്ന്.
Write a review on this book!.
Write Your Review about അത്ഭുതങ്ങളൊഴിയാതെ ആലിസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 219 times