Image of the Book Athisayaragam
  • Thumbnail image of the Book Athisayaragam
  • back image of the book Athisayaragam

Athisayaragam

ISBN : 9789359625348
Language :Malayalam
Edition : 2013
Page(s) : 192
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 230.00
Rs 216.00

Book Name in Malayalam : അതിശയരാഗം

മലയാളികള്‍ക്ക് യേശുദാസ് ഒരു ശീലമാണ് ; കാലത്തെഴുന്നേറ്റ് പല്ലുതേച്ച് കുളിച്ചു വസ്ത്രം മാറുന്നതുപോലെ , ജീവിതത്തില്‍നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത ശീലം. പ്രതിഭാശാലികളായ കലാകാരന്മാരെ സൃഷ്ടിക്കുന്നത് കാലമാണ് . യേശുദാസ് ആകട്ടെ , ഏകാഗ്രമായ തന്റെ നാദോപാസനയാല്‍ , കറകളഞ്ഞ അര്‍പ്പണബോധത്താല്‍ സ്വയം ഒരു കാലംതന്നെ സൃഷ്ടിച്ച് അതില്‍ വന്നു നിറയുകയായിരുന്നു . കൃത്യമായ നാള്‍വഴികള്‍ പിന്തുടരുന്ന ഒരു ജീവചരിത്രഗ്രന്ഥമല്ല ഇത് . യേശുദാസ് എന്ന പ്രതിഭാസത്തിന്റെ വളര്‍ച്ചയില്‍ താങ്ങും തണലുമായി നിന്ന ചില അപൂര്‍വവ്യക്തിത്വങ്ങളിലൂടെ അദ്ദേഹത്തിന്റെ ജീവിതവും സംഗീതവും അടയാളപ്പെടുത്താനുള്ള എളിയ ശ്രമം മാത്രം . പ്രശസ്തരെക്കാള്‍ അപ്രശസ്തരെയാവും ഈ താളുകളില്‍ ഏറെയും കണ്ടുമുട്ടുക . യേശുദാസ് എന്ന ഗായകന്റെ പിറവിക്കു നിമിത്തമായവരും അദ്ദേഹം പാടിയ ഗാനങ്ങളിലൂടെ മാത്രം ഓര്‍ക്കപ്പെടുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍ ചരിത്രം സൃഷ്ടിച്ചവര്‍ക്കൊപ്പം ചരിത്രത്തില്‍ ഇടംനേടാതെ പോയവരെയും വെളിച്ചത്തിലേക്ക് കൈപിടിച്ചു നിര്‍ത്താനുള്ള ഒരു ശ്രമം .
മൂന്നാം പതിപ്പ് .
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
* ഹൃദയഗീതങ്ങള്‍
* മേരി ആവാസ് സുനോ
* സ്വര്‍ണച്ചാമരം
* എങ്ങനെ നാം മറക്കും
* അതിശയരാഗം
* മൊഴികളില്‍ സംഗീതമായ്‌.
Write Your Review about Athisayaragam
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1865 times

Customers who bought this book also purchased
Cover Image of Book Hridayageethangal
Rs 100.00
Cover Image of Book Nandhahasam
Rs 60.00
Cover Image of Book Oru Katamkathapole Bharathan
Rs 290.00  Rs 275.00
Cover Image of Book Engane Nam Marakkum
Rs 250.00  Rs 237.00
Cover Image of Book Melody
Rs 180.00  Rs 167.00
Cover Image of Book Hirdayageethangal
Rs 120.00  Rs 112.00
Cover Image of Book Meri Avaas Suno
Rs 110.00
Cover Image of Book Mozhikalil Sangeethamyi
Rs 150.00  Rs 139.00