Image of the Book Bhoothakkazhchakal
  • Thumbnail image of the Book Bhoothakkazhchakal
  • back image of the book Bhoothakkazhchakal

Bhoothakkazhchakal

Publisher :Sign Books
ISBN : 9789392950094
Language :Malayalam
Edition : 2021
Page(s) : 250
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 290.00
Rs 270.00

Book Name in Malayalam : ഭൂതക്കാഴ്ചകള്‍

സുധീശ് രാഘവൻ്റെ സുന്ദരവും മൗലീകവുമായ നോവൽ കഥാകഥന വൈഭവത്തോടെ വരച്ചെടുക്കുന്നത് ഒരു തെക്കൻകേരള നാട്ടിൻപുറത്തിൻ്റെയും, അവിടത്തെ സമുദായങ്ങളുടെയും, അവിടേക്ക് കടന്നു വരുന്ന സാമൂഹിക-രാഷ്ടീയ കോളിളക്കങ്ങളുടെയും, കാലഘട്ടങ്ങളിലൂടെ വേഷപകർച്ച നടത്തുന്ന മനുഷ്യബന്ധങ്ങളുടെയും ജീവൻ തുടിക്കുന്ന ചിത്രമാണ്.
സ്വാതന്ത്ര്യത്തിൻ്റെ തൊട്ടുപിന്നിലെ വർഷങ്ങളിൽ ആരംഭിച്ച് 21-ാം നൂറ്റാണ്ടിലേക്കും മലയാളിയുടെ ഗൾഫ് ജീവിതത്തിലേക്കും ഒഴുകിയെത്തുന്ന ഈ മനുഷ്യ സ്നേഹിയായ കഥ നമ്മെ ഒറ്റയിരുപ്പിൽ വായിപ്പിക്കുന്ന ഒരു സമകാലിക ഇതിഹാസമാണ്. കഥാപാത്രസമൃദ്ധവും സംഭവബഹുലവും പ്രബുദ്ധ രാഷ്ട്രീയാവബോധം പ്രകാശിക്കുന്നതുമായ ഈ നോവൽ എൻ്റെ സമകാലീന വായനയിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നാണ്.
Write Your Review about Bhoothakkazhchakal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times

Customers who bought this book also purchased
Cover Image of Book Kalachore
Rs 340.00  Rs 316.00
Cover Image of Book Nammude Bharanagha
Rs 70.00
Cover Image of Book Thrissur-Trichur
Rs 150.00  Rs 142.00
Cover Image of Book Herodias
Rs 160.00  Rs 149.00
Cover Image of Book Edavazhiyiloode
Rs 220.00  Rs 205.00
Cover Image of Book Kalippana
Rs 170.00  Rs 158.00