Image of Book ചൈനയിലെ ചാരസുന്ദരി
  • Thumbnail image of Book ചൈനയിലെ ചാരസുന്ദരി
  • back image of ചൈനയിലെ ചാരസുന്ദരി

ചൈനയിലെ ചാരസുന്ദരി

ISBN : 9789350930861
Language :Malayalam
Edition : 2023
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Chainayile Charasundari

ചൈനയിലെ ചാരസുന്ദരി
നാല് പതിറ്റാണ്ട് മുൻപ് മലയാളം നെഞ്ചോടു ചേർത്തു പിടിച്ച ഒരു അപസർപ്പക സാഹിത്യ കൃതി CICC വീണ്ടും പ്രസിദ്ധീകരിച്ചു.
ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ മകൻ ചന്ദർ ഖത്രിയുടെ “ചീനിസുന്ദരി “ യുടെ മോഹൻ ഡി കങ്ങഴ വിവർത്തനം ചെയ്ത ചൈനയിലെ ചാരസുന്ദരി.
ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ അപസർപ്പകനായ ഗോപാൽ ശങ്കറിന്റെ മകൻ ഭോലാശങ്കർ ആണ് ഇതിലെ അപസർപ്പകൻ. വെളുത്ത ചെകുത്താൻ, മൃത്യുകിരണം, ഒക്കെ പോലെ ദുർഗ്ഗാപ്രസാദിന്റെ അതേ പാതയിൽ കൂടി ചന്ദർ നീങ്ങുന്നു
Write a review on this book!.
Write Your Review about ചൈനയിലെ ചാരസുന്ദരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 417 times

Customers who bought this book also purchased