Book Name in Malayalam : ചരിത്രത്തിൻ്റെ ഭാവനാ സഞ്ചാരങ്ങൾ
അധികാരം, ചരിത്രം, പ്രത്യയശാസ്ത്രം, സൈബർ ഭാവനകൾ തുടങ്ങി നിരവധി പരികൽപനകളിൽ ഊന്നിക്കൊണ്ട് സമകാലനിരൂപണത്തിന്റെ മേൽവിലാസമാകുന്ന കൃതി സാഹിത്യനിരൂപണം മൈനർ ആർട്ടല്ലെന്നും മാലികമായ സർഗ്ഗരചന തന്നെയാണെന്നും ഉറക്കെവിളിച്ചു പറയുന്ന ഈ നിരൂപകൻ, നിരുപണം മരിച്ചു എന്ന മുറവിളികൾക്ക് മുന്നിൽ ഉത്തരമായി തലയുയർത്തി നിൽക്കുന്നു. സമകാല നിരൂപണത്തിന്റെ നിലയ്ക്കാത്ത മാലികസഞ്ചാരങ്ങൾ ഇവിടെ തുടങ്ങുന്നു.
ആശാനും വൈലോപ്പിള്ളിയും കെ പി അപ്പനും മുതൽ ഏറ്റവും പുതിയ തലമുറ എഴുത്തുകാർവരെ ചർച്ചയാകുന്ന അൻപത് ലേഖനങ്ങൾ.
Write Your Review about Charithrathinte Bhavana Sancharangal - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times