Image of the Book Chenkiskhante kuthirakal
  • Thumbnail image of the Book Chenkiskhante kuthirakal
  • back image of the book Chenkiskhante kuthirakal

Chenkiskhante kuthirakal

Publisher :DC Books
ISBN : 9789354827365
Language :Malayalam
Edition : 2022
Page(s) : 152
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 190.00
Rs 180.00

Book Name in Malayalam : ചെങ്കിസ്ഖാന്റെ കുതിരകള്‍

ജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തിൽ വിശിഷ്ട കലയായി പുനർജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം, ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിൻപറ്റാതെ, എന്നും സ്വകീയ രചനാവഴികൾ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകൾ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉൾവെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. പ്രമുഖ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്ന വേളയിൽ തന്നെ മികച്ച സഹൃദയ ശ്രദ്ധ നേടിയ ചെങ്കിസ്ഖാന്റെ കുതിരകൾ. രാത്രികളുടെ രാത്രി. ബ്രൈമൂറിലെ വിളക്കുകൾ, ഓരി തുടങ്ങി പന്ത്രണ്ട് കഥകൾ.`
Write Your Review about Chenkiskhante kuthirakal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times

Customers who bought this book also purchased
Cover Image of Book Thankachan Manjakkaran
Rs 110.00
Cover Image of Book Galapagos
Rs 75.00
Cover Image of Book Puthupranayakathakal
Rs 140.00  Rs 130.00
Cover Image of Book Pen Raathrikal
Rs 330.00  Rs 307.00
Cover Image of Book Andhakaranazhi
Rs 390.00  Rs 370.00
Cover Image of Book Neechavedam
Rs 110.00
Cover Image of Book Methil Kadhakal
Rs 380.00  Rs 353.00