Image of the Book Ente Jeevitham Theruvoram Murukante Jeevithaanubhavangal
  • Thumbnail image of the Book Ente Jeevitham Theruvoram Murukante Jeevithaanubhavangal
  • back image of the book Ente Jeevitham Theruvoram Murukante Jeevithaanubhavangal

Ente Jeevitham Theruvoram Murukante Jeevithaanubhavangal

ISBN : 9788193713549
Language :Malayalam
Edition : Jan 2019
Page(s) : 120
Condition : New
5 out of 5 rating, based on 6 review(s)
Printed Book

Rs 135.00
Rs 126.00

Book Name in Malayalam : എന്റെ ജീവിതം, തെരുവോരം മുരുകന്റെ ജീവിതാനുഭവങ്ങൾ

തെരുവുമനുഷ്യർക്കായി ജീവിതം സമര്‍പ്പിച്ച മുരുകന്‍ എന്ന മനുഷ്യസ്‌നേഹിയുടെ അനുഭവങ്ങളാണ് ഈ പുസ്തകം. നിരാലംബര്‍ക്കും രോഗികള്‍ക്കും അശരണര്‍ക്കും ഇടയിലേക്ക് ഭക്ഷണമായും മരുന്നായും കാരുണ്യമായും സ്‌നേഹമായും കടന്നുചെന്ന, മുരുകന്റെ അനുഭവപാഠങ്ങള്‍ വലിയ സന്ദേശമാണ്. തെരുവോരങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവരുടെ ജീവിതത്തിന്റെ മൂല്യംകൂടിയാണ് മുരുകന്റെ അനുഭവങ്ങള്‍ കാണിച്ചുതരുന്നത്. ആര്‍ദ്രതയുടെയും നൊമ്പരങ്ങളുടെയും വേദനയുടെയും ചൂഷണങ്ങളുടെയും സമ്മിശ്രമായ അനുഭവലോകത്തിലൂടെ മുരുകന്‍ കൂട്ടിക്കൊണ്ടുപോകുന്നത് തീക്ഷ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കാണ്. അമ്മമാരെപോലും നടതള്ളുന്ന മക്കളുടെയും പിഞ്ചുകുട്ടികളെവരെ പിച്ചിച്ചീന്തുന്ന കാമവെറിയന്മാരുടെയും ലോകമാണിതെന്നും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. നമ്മുടെ മനസ്സാക്ഷിക്കുനേരെ തുറന്നുപിടിച്ച നേരനുഭവങ്ങളുടെ പുസ്തകമാണിത്.
Write Your Review about Ente Jeevitham Theruvoram Murukante Jeevithaanubhavangal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 231 times

Customers who bought this book also purchased
Cover Image of Book Ayirathonnu Arabian Ravukal
Rs 730.00  Rs 693.00
Cover Image of Book Enippadikal
Rs 450.00  Rs 418.00
Cover Image of Book Parayam Namukku Kathakal
Rs 120.00
Cover Image of Book Danthasimhasanam
Rs 899.00  Rs 854.00
Cover Image of Book Kuttikathakalum Chitrangalum
Rs 499.00  Rs 464.00
Cover Image of Book Kuttikalum Kalithozharum
Rs 290.00  Rs 270.00
Cover Image of Book Bodhi Vrikshathinte Ilakal
Rs 190.00  Rs 179.00
Cover Image of Book Amminippill Vettukes
Rs 150.00  Rs 142.00