Image of the Book Ezhuthachanum Kalavum
  • Thumbnail image of the Book Ezhuthachanum Kalavum
  • back image of the book Ezhuthachanum Kalavum

Ezhuthachanum Kalavum

ISBN : 9788176385923
Language :Malayalam
Edition : 2014
Page(s) : 180
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in Malayalam : എഴുത്തച്ഛനും കാലവും

വളരെക്കാലം കാത്തിരുന്നതിനുശേഷം കേരളത്തിന് ലഭിച്ച ഋഷിതുല്യനായ കവിയാണ് എഴുത്തച്ഛൻ. പുതിയൊരു കാവ്യഭാഷയുടെ സ്രഷ്ടാവും നവോത്ഥാനത്തിന്റെ ശക്തനായ വക്താവുമായിരുന്നു അദ്ദേഹം. എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലവും സാമൂഹിക - സാംസ്കാരിക പരിതോവസ്ഥകളും മലയാള സാഹിത്യത്തിലും ഭാഷയിലും നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു.
ഡോ ചേലനാട്ട് അച്യുതമേനോൻ ഈ ഗ്രന്ഥത്തിൽ എഴുത്തച്ഛനുമുമ്പുള്ള മലയാളസാഹിത്യത്തെക്കുറിച്ചും കവിയുടെ കാലയളവിലെ സാഹിത്യത്തിന്റെയും ഭാഷയുടെയും വളർച്ചയെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്നു.
Write Your Review about Ezhuthachanum Kalavum
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times

Customers who bought this book also purchased
Cover Image of Book Varnagalude Sangeetham
Rs 90.00
Cover Image of Book Bharathapuzha
Rs 240.00  Rs 228.00
Cover Image of Book Pazhamayude Perumakal
Rs 150.00  Rs 139.00
Cover Image of Book Keralathile Kaliseva
Rs 300.00  Rs 285.00
Cover Image of Book Vathil Purappad
Rs 50.00
Cover Image of Book Arayirunnu Sivaji
Rs 180.00  Rs 171.00