Image of the Book Gaveshanathinte Reethiyum Neethiyum
  • Thumbnail image of the Book Gaveshanathinte Reethiyum Neethiyum
  • back image of the book Gaveshanathinte Reethiyum Neethiyum

Gaveshanathinte Reethiyum Neethiyum

Publisher :Atma Books
ISBN : 9789388909624
Language :Malayalam
Edition : 2019
Page(s) : 120
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 130.00
Rs 121.00

Book Name in Malayalam : ഗവേഷണത്തിന്‍റെ രീതിയും നീതിയും

വെളിപാടു പുസ്തകത്തിന്‍റെ ഗ്രീക്കുമൂലത്തിന്‍റെ ശൈലിയും ധ്വനിയും പ്രതിഫലിക്കുന്ന വിവര്‍ത്തനവും ആധുനിക ബൈബിള്‍ വ്യാഖ്യാന രീതികള്‍ ഉപയോഗിച്ചുള്ള വിശദീകരണവും. പ്രതീകങ്ങള്‍ നിറഞ്ഞ വെളിപാടു പുസ്തകത്തിലെ വിവരണങ്ങളുടെ അര്‍ത്ഥവും പരസ്പര ബന്ധവും ചരിത്രപരമായ പശ്ചാത്തലത്തിലും യഹൂദ - ക്രിസ്തീയ വെളിപാടു പാരന്പര്യത്തിന്‍റെ വെളിച്ചത്തിലും സന്ദേശത്തിന്‍റെ സാര്‍വ്വത്രികവും കാലികവുമായ പ്രസക്തിക്ക് ഊന്നല്‍ നല്‍കിയും പ്രതിപാദിക്കുന്നു. ദുര്‍ഗ്രഹമായ വെളിപാടു പുസ്തകം പഠിച്ചു മനസ്സിലാക്കുന്നതിന് ബൈബിള്‍ പഠിതാക്കള്‍ക്ക് ഒരു ആധികാരിക മാര്‍ഗ്ഗദര്‍ശി.
പ്ലേജ്യറിസം വിഷയമാകുന്ന മലയാളത്തിലെ ആദ്യ പുസ്തകം



പ്ലേജറിസവും അതിജീവനമാര്‍ഗങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം. ഗവേഷകര്‍ക്കും മാര്‍ഗദര്‍ശികള്‍ക്കും ഗവേഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഗവേഷണരീതികളും ഗവേഷണത്തിലെ നൈതികതയും വിശദമാക്കുന്ന പുസ്തകത്തില്‍ യു.ജി.സി.യുടെ ഗവേഷണ സ ങ്കല്‍പവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Write Your Review about Gaveshanathinte Reethiyum Neethiyum
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times

Customers who bought this book also purchased
Cover Image of Book Koumaranm vazhithettathirikkuvan
Rs 145.00  Rs 135.00
Cover Image of Book Malayala Gaveshanam Akavum Puravum
Rs 460.00  Rs 428.00