Image of the Book Haridwarilninnu Konarkkilekku
  • Thumbnail image of the Book Haridwarilninnu Konarkkilekku
  • back image of the book Haridwarilninnu Konarkkilekku

Haridwarilninnu Konarkkilekku

Publisher :Green Books
ISBN : 9788184234701
Language :Malayalam
Edition : 2015
Page(s) : 186
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 170.00
Rs 158.00

Book Name in Malayalam : ഹരിദ്വാറിൽ നിന്ന് കൊണാർക്കിലേക്ക്

ഹരിദ്വാർ, ഹൃഷികേശ് , കാശി,പുരി ,കൊണാർക്ക്‌ മാർഗ്ഗേണ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഭാരത്ദർശൻ യാത്രയുടെ കഴ്ച്ചാനുഭവങ്ങൾ, വിവിധ ഭൂപ്രദേശങ്ങൾ, സാംസ്കാരിക പകർച്ചകൾ, വ്യത്യസ്ത വേഷപ്രകൃതങ്ങളിലെ മനുഷ്യർ എന്നിങ്ങനെ തീവണ്ടിയിലൂടെ ദൃശ്യമാകുന്ന കാഴ്ച്കളുടെ ജാലകമാണത്. ചിത്രകാരനും കൂടിയായ മണി കാക്കര റിയലിസവും എക്സ്പ്രഷനിസ്റ്റ് സങ്കേതവും കൂട്ടിക്കലർത്തിയ വരകളുടെ അകമ്പടിയോടെ ഈ കൃതിയെ വേറിട്ട ഒരനുഭവമാക്കിമാറ്റുന്നു.
Write Your Review about Haridwarilninnu Konarkkilekku
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 320 times

Customers who bought this book also purchased
Cover Image of Book London lights
Rs 50.00
Cover Image of Book Nazrethile Pulmedukal
Rs 100.00
Cover Image of Book Harisree Kuricha Ashoka Kathakal
Rs 120.00  Rs 112.00
Cover Image of Book Venki
Rs 35.00
Cover Image of Book Amee Kavi
Rs 80.00