Image of the Book Ennappadam
  • Thumbnail image of the Book Ennappadam
  • back image of the book Ennappadam

Ennappadam

ISBN : 9789355493323
Language :Malayalam
Edition : 2022
Page(s) : 320
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Rs 420.00
Rs 399.00

Book Name in Malayalam : എണ്ണപ്പാടം

എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്‌നേഹിക്കുന്നവരുടെയും കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടം. തനിമയുറ്റ ജീവിതം എണ്ണപ്പാടത്തെ ഒരു രാജ്യമാക്കി മാറ്റുന്നു. എണ്ണപ്പാടത്തിന്റെ ഭരണം, അധികാരം, ജനാധിപത്യം, ആദര്‍ശം, മതം, ഉദ്ഗ്രഥനം, വ്യാപാരം എന്നിവ ആവിഷ്‌കരിക്കുമ്പോള്‍ അതൊരു സവിശേഷ രാജ്യമായി മാറുന്നു. ആരുടെയും ഒരു രാജ്യം. എണ്ണപ്പാടം ഒരു രാജ്യത്തിന്റെ ഇതിഹാസം. കീഴാള മുസ്‌ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി ആലേഖനം ചെയ്യപ്പെടുന്ന മലയാള നോവല്‍.എന്‍.പി. മുഹമ്മദിന്റെ മാസ്റ്റര്‍പീസായി വിശേഷിപ്പിക്കപ്പെടുന്ന നോവലിന്റെ പുതിയ പതിപ്പ്‌
Write Your Review about Ennappadam
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times

Customers who bought this book also purchased
Cover Image of Book Enikkum Jeevikanam
Rs 150.00  Rs 142.00
Cover Image of Book Aadujeevitham
Rs 300.00
Cover Image of Book Neermathalam Poothakalam
Rs 380.00  Rs 361.00