Book Name in Malayalam : ഖലീല്‍ ജിബ്രാന്റെ പ്രണയ ലേഖനങ്ങള്‍
പ്രണയം രതി മരണം ഉര്‍വരത എല്ലാറ്റിമനെയും ആത്മാവില്‍ നീലനിലാവ് പോലെ വിളക്കിച്ചേര്‍ത്ത വിശ്വമഹാകവി ഖലീല്‍ ജിബ്രാന്റെ ഭ്രമാത്മകവും ഭാവനാത്മകവുമായ പ്രണയകുറിപ്പുകള്‍. ഈജിപ്ഷ്യന്‍ എഴുത്തുകാരി മേസിയാദയ്ക്ക് പ്രണയ നാളുകളില്‍ സ്വന്തം ആത്മാവിന്റെ പകുത്ത് എഴുതിയ കാവ്യാത്മകമായ രചനകള്‍. മധുചന്ദ്രികപോലെ പത്മരാഗക്കല്ലുപോലെ തിളക്കമാര്‍ന്ന സ്നേഹത്തിന്റെ കയ്യൊപ്പുകള്‍.Write Your Review about Khalil Gibrante Prenaya Lekhanagal - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2025 times