Book Name in Malayalam : പരീക്ഷിത്തിനു കിട്ടിയ ശാപവും മറ്റു കഥകളും
വില്ലെടുത്ത സീത
കര്‍ദമപ്രജാപതിയും ദേവഹൂതിയും
ഉണ്ണിയായി മാറിയ ശിവന്‍
ശ്രീരാമന്‍ കാക്കയെ വിഴുങ്ങി
ഹനുമാന്റെ മകന്‍
പരീക്ഷത്തിനുകിട്ടിയ ശാപം
പായസത്തില്‍ കുളിച്ച കൃഷ്ണന്‍
എന്നിങ്ങനെ 32 കഥകളുടെ സമാഹാരം.
പ്രശസ്ത ബാലസാഹിത്യകാരി സുമംഗല പുരാണകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്യുന്നു.Write Your Review about Pareekshitinu Kittiya Sapavum Mattu Kathakalum - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times