Image of Book മീനുകളുടെ സ്വകാര്യം
  • Thumbnail image of Book മീനുകളുടെ സ്വകാര്യം
  • back image of മീനുകളുടെ സ്വകാര്യം

മീനുകളുടെ സ്വകാര്യം

ISBN : 9788197203329
Language :Malayalam
Edition : 2024
Page(s) : 152
Condition : New
2 out of 5 rating, based on 31 review(s)
Printed Book

Rs 270.00
Rs 256.00

Book Name in English : Meenukalude Swakaryam

ഒഴുകുന്നുണ്ട് പക്ഷേ, എങ്ങോട്ടെന്നറിയില്ല. ചില ജീവിതങ്ങൾ അങ്ങനെയാണ്. എങ്ങോട്ടെന്നറിയാത്ത യാത്ര, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, പകച്ചു നിൽക്കുന്ന നിമിഷങ്ങൾ... അയാളൊരിക്കൽ അടിയൊഴുക്കിൽപ്പെട്ടു. കണ്ണുകളടച്ചു, ശ്വാസം മുറുകെ പിടിച്ചു. തൻ്റെ അരികിലേക്ക് വന്ന മീനുകളുടെ കരച്ചിലും ചിരിയും അയാൾ ഹൃദയംകൊണ്ട് കേട്ടു. ഓരോ മീനുകളുടെയും സ്വകാര്യം അയാൾ ഇതാ ഇവിടെ കുറിച്ചുവയ്ക്കുന്നു.
Write a review on this book!.
Write Your Review about മീനുകളുടെ സ്വകാര്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 79 times