Image of Book നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങള്‍
  • Thumbnail image of Book നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങള്‍
  • back image of നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങള്‍

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങള്‍

Publisher :Mythri Books
ISBN : 9780000135186
Language :Malayalam
Edition : 2013
Page(s) : 358
Condition : New
no ratings yet, be the first one to rate this !

Book Name in English : Netaji Subhash Chandra Bosinte Prasangangal

ഇന്ത്യൻ സ്വാതന്ത്യസമരത്തിലെ ആവേശോജ്ജ്വലമായ മുദ്രാവാക്യമായിരുന്നു ’പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ അത് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുകയായിരുന്നു സുഭാഷ് ചന്ദ്രബോസ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഇന്ത്യയ്ക്കകത്തുനിന്നുകൊകൊണ്ടും പുറത്തുവെച്ചും വിപ്ലവവീര്യം ഒട്ടും ചോരാതെ സ്വാതന്ത്ര്യസമരത്തിന്റെ ധീരനായകത്വം ഏറ്റെടുക്കുക കൂടി ചെയ്തു അദ്ദേഹം. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ഇന്ത്യൻ മനസുകളിലെ സ്വാതന്ത്ര്യദാഹത്തെ ആളിക്കത്തിച്ച, സുഭാഷ് ചന്ദ്രബോസിന്റെ ആവേശോജ്ജ്വലങ്ങളായ പ്രസംഗങ്ങൾ.
Write a review on this book!.
Write Your Review about നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 113 times