Book Name in Malayalam : ഞാൻ പ്രകാശൻ
പുതുപുത്തൻ മലയാളിയുവത്വത്തിന്റെ പ്രതിരൂപമായ പ്രകാശൻ എന്ന കഥാപാത്രത്തിലൂടെ സമകാലിക കേരളത്തെ നർമത്തിന്റെ
അകമ്പടിയോടെ വരച്ചുകാട്ടുന്ന സിനിമയുടെ തിരക്കഥ.
മലയാളികൾക്ക് പ്രിയങ്കരരായ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സിനിമ. തിരക്കഥയുടെ രസതന്ത്രമറിയുന്ന എഴുത്തുകാരന്റെ രചന.Write Your Review about Njan Prakasan - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 211 times