Image of the Book Pramukharude Aathmahathyaikku Oru Amukham
  • Thumbnail image of the Book Pramukharude Aathmahathyaikku Oru Amukham
  • back image of the book Pramukharude Aathmahathyaikku Oru Amukham

Pramukharude Aathmahathyaikku Oru Amukham

Publisher :Green Books
ISBN : 9789395878623
Language :Malayalam
Edition : 2023
Page(s) : 108
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in Malayalam : പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം

സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ള
ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്‍റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്ഷ്മചാരുതയുള്ള പതിന്നാല് കഥകളുടെ സമാഹാരം.
Write Your Review about Pramukharude Aathmahathyaikku Oru Amukham
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times

Customers who bought this book also purchased
Cover Image of Book Urumbum Pravum
Rs 180.00  Rs 171.00